BJP Allies Seem Unhappy With Budget 2020
പൗരത്വ നിയമത്തിന് പിന്നാലെ കേന്ദ്ര ബജറ്റിലും എന്‍ഡിഎയില്‍ അതൃപ്തി. മോശം ബജറ്റെന്നാണ് ജെഡിയുവും എല്‍ജെപിയും അടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്. അതേസമയം ബീഹാറിനെ മോദി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് നേരത്തെയുള്ള പരാതിയാണ്. ഇതെല്ലാം ഇവരുടെ പ്രതിഷേധത്തിലുണ്ട്. കഴിഞ്ഞ ദിവസം ജനകീയ ബജറ്റെന്ന വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങളെ കൂടിയാണ് ഇവര്‍ തള്ളിയിരിക്കുന്നത്.
#BJP #Budget2020